lifestyle

ബ്രെയിൻ ആരോഗ്യത്തോടെ ഇരിക്കും; പ്രായമാകുംതോറും ബുദ്ധി ശക്തി കുറയാനുള്ള സാധ്യത ഇല്ലാതാക്കും; ദിവസവും പകുതി മധുര നാരങ്ങ വീതമെങ്കിലും കഴിക്കുന്നത് ബൗദ്ധീക ആരോഗ്യത്തിന് നല്ലതെന്ന് പഠനം

ചെറു മധുരനാരങ്ങകൾ ദിവസവും പകുതി വീതമെങ്കിലും കഴിക്കുന്നത് ബുദ്ധി ശക്തിക്ക് നല്ലതെന്ന് പഠനം. മധുര നാരങ്ങകൾ കാററ്റ്, കുരുമുളക് എന്നിവ കഴിക്കുന്നത് മാനസിക തകർച്ചയുടെ സാധ്യത മൂന്നില...